കറുത്ത പക്ഷി ബാക്കിവെച്ചത്
Cover Image
additionalImages-1735869866327.jpg- 1

കറുത്ത പക്ഷി ബാക്കിവെച്ചത്

₹100.00 ₹85.00 -15%
In Stock (10 available)
1
About this Book

മാതൃഭാഷയെ മുലപ്പാലിൽ ചാലിച്ച്, കണ്ണുകൾ കൂമ്പിയടച്ച്, വിഷാദരാഗത്തിൽ പാടാവുന്ന കവിതകളല്ല അനിൽ നീണ്ടകരയുടേത്. ഉപഹാസത്തിന്റെ നേർത്ത ഈണം ഈ വിഷാദസന്ദർഭങ്ങൾക്ക് ആഴവും ദീപ്തിയും നൽകുന്നു. നർമ്മത്തിനും പരിഹാസത്തിനും ഇടയിലെവി ടെയോ ഒരു കണ്ണുനീർത്തുള്ളി ഒളിച്ചിരിക്കുന്നതിനാൽ ഇതു വായിച്ചു പുഞ്ചിരിക്കാനും നിവൃത്തിയില്ല. -ഡോ . കെ.എം.വേണുഗോപാൽ

Author അനിൽ നീണ്ടകര
Language Malayalam
Publisher പായൽ ബുക്സ്
Release Date December 28, 2024

You May Also Like

16% OFF
(അ)വിശുദ്ധ മുറിവുകൾ
(അ)വിശുദ്ധ മുറിവുകൾ

by അജിത ടി.ജി

₹70.00 ₹59.00
15% OFF
അക്ഷരങ്ങൾ പറഞ്ഞത്
അക്ഷരങ്ങൾ പറഞ്ഞത്

by എഡിററർ ഗീതാഞ്ജലി

₹200.00 ₹170.00
15% OFF
അക്ഷരപ്പൊലിമ
അക്ഷരപ്പൊലിമ

by ഡോ. ഏ.കെ. നമ്പ്യാർ

₹110.00 ₹94.00
15% OFF
അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ
അമ്മ മകൾക്ക് അയക്കാത്ത കത്തുകൾ

by ഒ.ബി. ശ്രീദേവി

₹160.00 ₹136.00