കബനിയിലെ മീനുകൾ
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
കാട്ടുജീവിതങ്ങളോട് അ വരുടെ സ്വപ്നങ്ങളോട് അല്പമെങ്കിലും നീതി പു ലർത്താൻ പരിഷ്കൃത സ മൂഹത്തിനും ഭരണസം വിധാനങ്ങൾക്കും സാധി ക്കേണ്ടതുണ്ട്. കാട് നഷ്ട പ്പെടുകയും നാടു് എത്തി പിടിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന ഒരു വലിയ ജനസമൂഹത്തി ന്റെ ജീവിത പ്രതിസന്ധി കൾ നമ്മളുടെയും ഉൾ വേദനകളാകേണ്ടതാണ്. ചില നേർക്കാഴ്ച്ചകളുടെ പൊള്ളി ഒഴുകിയ ചോര തന്നെയാണ് കബനിയിലെ മീനുകൾ എന്ന ഈ പുസ്തകം
Author | ഡോ. എ.എസ്. പ്രശാന്ത് കൃഷ്ണൻ |
Language | Malayalam |
Publisher | ബ്ലൂ ഇങ്ക് ബുക്ക്സ് |
Release Date | December 28, 2024 |