കാലപുസ്തകം
Cover Image
additionalImages-1735869774625.jpg- 1

കാലപുസ്തകം

₹100.00 ₹85.00 -15%
In Stock (10 available)
1
About this Book

'അദൃശ്യമായ അധികാര കേന്ദ്രിത ലോകബോധം സൃഷ്ടിക്കുന്ന സാമൂഹ്യതിന്മകളെ അതിന്റെ സകല വൈരുദ്ധ്യത്തോടെയും, വൈവിദ്ധ്യത്തോടെയും അടയാളപ്പെടുത്താൻ കവിക്ക് കഴിയുന്നു. യാഥാർഥ്യത്തിൽനിന്ന് കവിതയിലേക്കും കവിതയിൽനിന്ന് യാഥാർഥ്യത്തിലേയ്ക്കും സഞ്ചരിക്കാൻ സാധിക്കുന്നു എന്നതാണ് ഈ കാവ്യ വ്യവഹാരത്തിന്റെ വലിയ സവിശേഷത. അതുകൊണ്ടുതന്നെ വൈയക്തികവും സാമൂഹികവുമായ അനുഭവ രാശികളെ ലളിതമായും വിശദമായും കവിത പറഞ്ഞുവയ്ക്കുന്നു. കാലത്തേയും ജീവിതത്തെയും സംബന്ധിച്ച വൈകാരിക സത്യത്തെ തീരെ വൈകാരികമാവാതെ ആവിഷ്കരിക്കുന്ന സവിശേഷമായ നിർമ്മമതയാണ് ഈ കവിയുടെ സർഗ്ഗ സവിശേഷത. ചുറ്റുപാടുകളിൽ നിന്നു വരുന്ന വേദനാ ഭരിതമായ അനുഭവ രാശിയോടുള്ള പ്രതിഷേധവും പ്രതികരണവുമാണ് ഈ പ്രക്ഷുബ്ധമായ വരികളിൽ ഉള്ളത്.

Author വിജയകുമാർ പരിയാരം
Language Malayalam
Publisher പായൽ ബുക്സ്
Release Date December 28, 2024

You May Also Like

15% OFF
ദൈവത്തിന്റെ കരാർ
ദൈവത്തിന്റെ കരാർ

by വിജയകുമാർ പരിയാരം

₹140.00 ₹119.00
16% OFF
(അ)വിശുദ്ധ മുറിവുകൾ
(അ)വിശുദ്ധ മുറിവുകൾ

by അജിത ടി.ജി

₹70.00 ₹59.00
15% OFF
അക്ഷരങ്ങൾ പറഞ്ഞത്
അക്ഷരങ്ങൾ പറഞ്ഞത്

by എഡിററർ ഗീതാഞ്ജലി

₹200.00 ₹170.00
15% OFF
അക്ഷരപ്പൊലിമ
അക്ഷരപ്പൊലിമ

by ഡോ. ഏ.കെ. നമ്പ്യാർ

₹110.00 ₹94.00