ദൈവത്തിന്റെ കരാർ
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
നർമത്തിന്റെ സ്വതന്ത്രാസ്തിത്വം വീണ്ടെടുക്കുക എന്ന ലക്ഷ്യം വിജയകുമാർ കഥകളിലെ ലക്ഷ്യങ്ങളിൽ പ്രമുഖമാണ്. കൂരമ്പു പോലെ തുളച്ചു കയറുന്ന ആക്ഷേപഹാസ്യം കഥാപാത്രങ്ങളു ടെ വ്യവഹാരങ്ങളിലൂടെ നിർദ്ധാരണം ചെയ്യപ്പെടുന്നു. സ യനും വി.കെ എന്നും മറ്റുമാണ് ഈ പാതയിലെ പൂർവ പഥികർ.
Author | വിജയകുമാർ പരിയാരം |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |