കാടിന്റെ മകൾ
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
പ്രിയപ്പെട്ട ഒരു കാട് ഉള്ളിൽ സൂക്ഷിക്കുന്ന ഒരു പെണ്ണ് അതാണ് ആദ്യ കവിതയിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ സുജ സിബി എന്ന കവിയിത്രി. തുടർന്ന് വരുന്ന ഓരോ രചനകളിലും സ്വയം വ്യ ക്തമാക്കിയും വെളിപ്പെടുത്തിയുമാണ് സുജയുടെ ഈ ആദ്യ ക വിതാ സമാഹാരം എന്ന് പറയാം. ആ കാട്ടിൽ ഇല്ലാത്തതായി ഒന്നു മില്ല. കിളികളുടെ കളകുജനങ്ങളും അരുവിയുടെയും കാട്ടാറി ന്റെയും സംഗീതവും മഞ്ഞ് വീഴുന്ന മലഞ്ചരിവുകളുടെ ആർദ്രയ യും തണലും മാത്രമല്ല, പ്രണയവും സ്വപ്നങ്ങളും വിരഹവും നൊമ്പരങ്ങളും ജീവിതത്തെക്കുറിച്ചുള്ള ആകുലതകളും എല്ലാം കാട്ടിലെ ഇലച്ചാർത്തുകൾക്കിടയിൽ നിന്നും മെല്ലെ വായനക്കാ രുടെ മുന്നിലേക്ക് കൊച്ചു വരികളായി ഇവിടെ എത്തുന്നുണ്ട്. മുരളീധരൻ വലിയ വീട്ടിൽ ഹരിശ്രീ
Author | സുജ സിബി |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |