ഗുൽമോഹറിന്റെ മെയ് മാസം
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
വസന്തത്തിലേക്ക് തുറന്നുവച്ച ജാലകമാണ് നിമ്യയുടെ കവിതകൾ. ദുഃഖഭൂമിയിൽ മുളച്ചുയരുന്ന ലില്ലിപ്പൂക്കളായി ഈ കവിതകൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. അടുത്തി രിക്കുന്നവന്റെ പാദരക്ഷയിൽ സ്വന്തം മുഖം തുന്നിച്ചേർത്ത വരെയും ബസ്സ്റ്റോപ്പിൽ നിൽക്കുന്ന സിലബസ്സും എന്നിലൂ ടെയും നിന്നിലൂടെയും പറക്കുന്ന ഒഴുക്കും കാറ്റുകണ്ട നിറമില്ലാ ചിത്രങ്ങളും ഉണക്കാനിട്ട വിജയിയുടെ അടയാള ങ്ങളും ഗുൽമോഹറിന്റെ ചെങ്കുടക്കീഴിലെ ലോകവും എല്ലാം നിമ്യയുടെ കവിതകളിലുണ്ട്. വസന്തത്തെ അഭി വാദ്യം ചെയ്യുന്ന ഈ കവിക്ക് യാത്രാമംഗളങ്ങൾ. -കുരീപ്പുഴ ശ്രീകുമാർ
Author | നിമ്യ കെ. ഭാസ് |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |