വിത്തിന്റെയോ വൃക്ഷത്തിന്റെയോ ഓർമ്മ
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
“മനോഹരൻ വളരെ ചുരുക്കമായേ എഴുതാറുള്ളു. പക്ഷെ, എഴുതുന്നതൊക്കെ വളരെ നല്ലതാണുതാനും. നല്ലതാവാതെ വയ്യല്ലോ. പൂർണ്ണമായും ആത്മാവിൽ തൊട്ട് കാര്യങ്ങളെക്കുറി ച്ചല്ലേ എഴുതുന്നത്. അതും എപ്പോഴെങ്കിലും!'' -ടി. പത്മനാഭൻ മലയാളത്തിന്റെ പ്രിയകഥാകാരൻ ടി. പത്മനാഭന്റെ "മനോ ഹരം' എന്ന കഥയാണ് ഈ കഥാസമാഹാരത്തിൽ ആമുഖമാ യി ചേർത്തിരിക്കുന്നത്. എം.കെ. മനോഹരൻ കഥാപാത്രമായി രചിക്കപ്പെട്ട കഥയാണ് "മനോഹരം. എം.കെ. മനോഹരന്റെ ഏറ്റവും പുതിയ പത്ത് കഥകൾ ഉൾപ്പെട്ട സമാഹാരം.
Author | എം.കെ.മനോഹരൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 28, 2024 |