വെയിൽ ചാഞ്ഞ വഴിയിടങ്ങൾ
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
അനാർഭാടവും ആർജ്ജവവുമേറിയതുമായ ലളിതമായ വാക്യങ്ങളി ലാണ് ദിവ്യ കഥ പറയുന്നത്. അവയുടെ സത്യസന്ധത കഥകൾ ആഴ ത്തിൽ മനസ്സിലേക്കിറങ്ങാൻ പാകത്തിലുള്ളവയാണ്. ജീവിതം എന്ന പ്രഹേളികയ്ക്ക് മുന്നിൽ പകച്ചുനിൽക്കുന്ന ഒരെഴുത്തുകാരിയെയാ ണ് എല്ലാ കഥകളിലും കാണാൻ കഴിയുക. നമ്മുടെയൊക്കെ ജീവി തം എന്തുകൊണ്ടാണ് ഇങ്ങനെ വേദനാനിർഭരവും അസഹനീയവും ആയിത്തീരുന്നത് എന്ന ചോദ്യം എല്ലാ കഥകളിലും ഉന്നയിക്കപ്പെടു ന്നുണ്ട്. ചരിത്രത്തിന്റെ ഭാഗമായിത്തീരാൻ, കൊണ്ടാടപ്പെടാൻ, കൊട്ടി ഘോഷിക്കപ്പെടാൻ, ആരാധിക്കപ്പെടാൻ ഒട്ടും ആഗ്രഹമില്ലാത്ത രുഗ് മനസ്സുകളാണ് ഈ കഥകളിലെ എല്ലാ കഥാപാത്രങ്ങളും.
Author | ദിവ്യ റീനേഷ് |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |