ഉത്തമവൃക്ഷം
₹240.00
₹204.00
-15%
In Stock (10 available)
1
About this Book
മരണവും, ജീവിതാസക്തിയും, പ്രവാസവും, നിസ്സഹായതയും, വിഷാദവും, വിഭ്രാന്തിയും ചേർന്ന് രചിക്കുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മറഞ്ഞിരിക്കുന്ന മനസ്സുകളെ തെളിമയോടെ കാണിച്ചു തരികയാണ് സൂക്ഷ്മദൃക്കായ കഥാകാരൻ. വിഷാദം ചുരത്തുന്ന ചുവരുകളും ശ്മശാനത്തിലേക്ക് തുറക്കുന്ന ജാലകവുമുള്ള ഒരു മുറിയിൽ കുടുങ്ങിപ്പോയ വിമ്മിഷ്ടം കഥകളിൽ നമ്മൾ അറിയുന്നെങ്കിൽ അത് കഥയല്ല ജീവിതംതന്നെയാണ്. നവമായ കഥാപരിസരം സൃഷ്ടിക്കുന്നതിൽ ഏറെ ശ്രദ്ധിക്കുന്നുണ്ട് വാളൂരാൻ ഒന്നും മറ്റൊന്ന്പോലെയല്ല. ടെക്കീലയും, ലൈമും, പ്ലമ്മും എല്ലാം ചേർത്ത്, എകാന്തതയും, വന്യതയും, സെറിൻ സൈലൻസും സമം ചേർത്ത് ഇനിയും ഒരുപാട് മനസ്സുകളുടെ കഥകൾ പറയട്ടെ വാളൂരാൻ.
Author | വാളൂരാൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 28, 2024 |