പുരാണത്തിലെ അനശ്വരപ്രണയകഥകൾ
₹250.00
₹213.00
-15%
In Stock (10 available)
1
About this Book
അനശ്വര പ്രണയത്തിന്റെ ഉദാത്തമാതൃകകള്‍ നമ്മുടെ പുരാണ കൃതികളില്‍ ഒട്ടേറെയുണ്ട്. കാല്പനിക വസന്തമായി കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന പ്രസിദ്ധമായ ഈ അനുരാഗ ഗാഥകള്‍ കമിതാക്കള്‍ക്കും പ്രണയഭാവം മനസില്‍ സുക്ഷിക്കുന്നവര്‍ക്കും എന്നെന്നും ഹര്‍ഷോന്മാദം സമ്മാനിക്കുന്നു. ഭാരതീയ പുരാണങ്ങളുടെ ഏടുകളില്‍ നിന്നും ശേഖരിച്ച ശ്രദ്ധേയമായ ഏതാനും പ്രണയകഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Author | പ്രദീപ് കുമാർ കൂത്തുപറമ്പ് |
Language | Malayalam |
Publisher | ബ്ലൂ ഇങ്ക് ബുക്ക്സ് |
Release Date | December 28, 2024 |