പെരുമഴയിൽ ഒരുപെൺകുട്ടി
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
കഥകളിൽ ജീവിതത്തെ കോർക്കുമ്പോഴാണ് അവ ശക്തവും ഉജ്ജ്വലവുമായ കലാസൃഷ്ടി ആവുന്നത്. പ്രമേയത്തിന്റെ വ്യത്യ സ്ത കൊണ്ടുമാത്രമല്ല, നിത്യജീവിതത്തിന്റെ ഇഴയടുപ്പങ്ങളു ള്ള ചിത്രങ്ങൾ കൊണ്ടും സമകാലിക ജീവിതത്തിന്റെ യാഥാർ ത്ഥ്യങ്ങളും സാമൂഹ്യ ഉത്കണ്ഠകളും പങ്കുവെച്ചു കൊണ്ടും കഥകളിൽ തന്റെതായ സവിശേഷതകൾ അടയാളപ്പെടുത്തുന്ന ഒരു എഴുത്തുകാരിയുടെ ഇരുപത്തിയഞ്ച് കഥകളുടെ സമാഹാരം.
Author | വി.കെ. റീന |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |