പാറക്കാടൻ കഥകൾ
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
“ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്ന ക്ലീഷേ ആശയം ഇനിയും പൂവിടുമെങ്കിൽ ഒരേ ചില്ല കണ്ടെത്തണം എന്നെഴുതിയത് പുതിയ ഭാവുകത്വമുണർത്തുന്നുണ്ട് 'പാറക്കാടൻ കഥകൾ' എന്നെഴുതിയ കവി ശ്രീഹരി. വലയിട്ടവനും വലയിൽ കുടുങ്ങിയ ഇരയും ഒരേ ദൈവത്തെ പ്രാർത്ഥിച്ചിരുന്നു. വിശപ്പിനും മരണത്തിനും ഒരേ വിലയാണ് ഇങ്ങനെയുള്ള നല്ല ആശയങ്ങൾ ഞാനീ സമാഹാരത്തിൽ കാണുന്നു. നിങ്ങൾക്കുവേണ്ടി ഈ പുസ്തകം ഇതാ ഞാൻ തുറന്നുവെക്കുന്നു.
Author | ശ്രീഹരി പി.സി |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |