പാറാടൻ
₹80.00
₹68.00
-15%
In Stock (10 available)
1
About this Book
കഥ അതെഴുതിയ ആളെക്കൂടി അറിഞ്ഞോ അറിയാതെയോ പകർത്തിവെ ക്കുന്നുണ്ട്. എഴുത്തുകാരന്റെ ജീവിത ദർശനവും സഹജീവികളോടുള്ള മനോ ഭാവവും അവന്റെ/അവളുടെ രാഷ്ട്രീയവും നിലപാടുമൊക്കെ. സഹജീവിയെ സഹാനുഭൂതിയോടെ നോക്കാൻ കഴിയുന്നിടത്താണ് ഒരാൾ മനുഷ്യനായി തീരുന്നത്. അങ്ങനെയൊരാളാണ് എഴുത്തുകാരനായും രൂപാന്തരപ്പെടു ന്നത്. ആ അർത്ഥത്തിൽ മനുഷ്യപ്പറ്റിന്റെ കഥാകാരിയാണ് സുബൈദ എന്ന് ഞാനും ഈ ലോകത്തോട് വിളിച്ചു പറയുകയാണ്.
Author | സുബൈദ കോമ്പിൽ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |