ഒരുചെറു പുഞ്ചിരിയും ഒററമിനിട്ടും
₹240.00
₹204.00
-15%
In Stock (10 available)
1
About this Book
ഈ പുസ്തകത്തിലെ ചില കഥകൾ വായിക്കുമ്പോൾ നമ്മുടെ ജീവിതത്തിലേക്ക് ഒരു വെളിച്ചക്കീറ് വീഴുന്നതു പോലെ അനുഭവപ്പെടും. അവിടെ പൂർണ്ണമായ ഒരു പകൽവെളിച്ചം ഉണ്ടാവില്ല. ഒരു വെളിച്ചക്കീറിന്റെ നുറുങ്ങു വെട്ടത്തിൽ കാണുന്ന കൊച്ചു ലോകം. കാലത്തിന്റെ പുതിയ തിരിച്ചറിവുകളുടെ നേർക്കാഴ്ചയാണ് ഈ കഥാ ശേഖരം. ജീവിതത്തിലെ പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ലളിതമായി നൽകുന്നതാണ് പലകഥകളും. സ്ത്രീ മനസ്സുകളുടെ വൈകാരിക തലങ്ങൾ വളരെ മനോഹരമായി സ്വാംശീകരിച്ച് പല കഥകളിലും ചേർത്തുവെച്ചിരിക്കുന്നു. കണ്ണിലെ കരട് പോലെ, മനസ്സിലെ മാറാക്കരടായി അസ്വസ്ഥപ്പെടുത്തുന്ന കഥകൾ ഇക്കൂട്ടത്തിലുണ്ട്. മനോഹരമായ രചനാ രീതി. ഗഹനമായതും, ലളിതവുമായ ഇരുപത് കഥകൾ അടങ്ങിയ ഈ കഥാസമാഹാരം, രുചിഭേദങ്ങളുള്ള വായനക്കാർക്ക് ഒരു നവ്യാനുഭവം ആയിരിക്കും..
Author | ജിജോ ജേക്കബ് |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |