ഒരു ചീത്ത സിനിമയുടെ ഷൂട്ടിംഗും മറ്റു കഥകളും
Cover Image
additionalImages-1735868887027.jpg- 1

ഒരു ചീത്ത സിനിമയുടെ ഷൂട്ടിംഗും മറ്റു കഥകളും

₹230.00 ₹196.00 -15%
In Stock (10 available)
1
About this Book

നമ്മുടെ വർത്തമാനകാലത്തിനു നേർക്കു പിടിച്ച ഒരു കണ്ണാടിയാണ് സാറാജോസഫിന്റെ കഥകൾ. ക്ഷോഭിക്കുമ്പോഴും അവ കൃപാർദ്രമാണ്. സത്യങ്ങളോട് ഏറ്റുമുട്ടുമ്പോൾ ആ കഥകളിൽ നിന്നു കേൾക്കാനാവുക, ഭൂതദയയിൽ നിന്നുണ്ടാകുന്ന ഒരുതരം പാരുഷ്വമാണ്. ഐറണിയുടെ കരുത്ത് സാറാജോസഫിന്റെ കഥകൾക്ക് ഇരട്ടിബലമാണ് നൽകുന്നത്. വിവേകവും നർമബോധവുമുള്ള സ്ത്രീ എങ്ങനെ അതിജീവിക്കുന്നു എന്ന് ആ കഥകൾ സാക്ഷ്യം പറയുന്നു. തന്നെത്തന്നെയും ലോകത്തെയും അപനിർമിക്കുവാൻ ഈ നർമബോധവും കൂസലില്ലായ്മയും വിട്ടുവീഴ്ചയില്ലാത്ത സമഗ്രമായ സമർപ്പണബോധവും സാറാജോസഫിന് കരുത്തു പകരുന്നു. അവരുടെ കഥാപാത്രങ്ങൾ വായനക്കാരുടെ മനസ്സിലും ശരീരത്തിലും മാത്രമല്ല അവരെ നിലനിർത്തുന്ന മണ്ണിന്റെ അടിത്തട്ടിൽ വരെ അടയാളങ്ങൾ രേഖപ്പെടുത്തുന്നു. സത്വത്തിന്റെ ചിറകുകളിൽ അനായാസം പറക്കാൻ ആ കഥകൾ വായനക്കാരെ പ്രാപ്തരാക്കുന്നു.

Author സാറാജോസഫ്
Language Malayalam
Publisher കൈരളി ബുക്സ്
Release Date December 28, 2024

You May Also Like

15% OFF
ആളേറെ കൂടും പെരും ചുഴലി
ആളേറെ കൂടും പെരും ചുഴലി

by എം. വി. ഷാജി

₹220.00 ₹187.00
Bestseller
15% OFF
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്

by വിനോദ് തളിപ്പറമ്പ്

₹110.00 ₹94.00
15% OFF
അയ്യൻകുന്ന്
അയ്യൻകുന്ന്

by ഷാജു പാറയ്ക്കൽ

₹100.00 ₹85.00
15% OFF
ബഹറൈനിലെ കാക്കകൾ
ബഹറൈനിലെ കാക്കകൾ

by ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

₹200.00 ₹170.00