ഓർമ്മകളെ തൊട്ടുവരുന്ന കാറ്റ്
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
എഴുത്തിന് അനുഭവമാണ് ചിന്തനം. ഒരു പോലീസുകാരന്റെ അനുഭവ സഞ്ചയത്തിൽപ്പെട്ട ചില ജീവിതമുഹൂർത്തങ്ങൾ കണ്ടെടുത്ത് പറയു മ്പോൾ അനിഷ് തന്റെ തന്നെ മനസ്സിന് തൃപ്തീകരിക്കുംമട്ടിലാണ് നിർമ്മ മമായി പറഞ്ഞ് പോകുന്നത്. സറ്റയറിന്റെയോ ബ്ലാക് ഹ്യൂമറിന്റെയോ ആലഭാരങ്ങളില്ലാതെ പൊടിപ്പും തൊങ്ങലുമില്ലാതെ ഓർമ്മപറയുക അനുഭവം പറയുക തന്നെയാണ് അനിഷ്. താൻ കണ്ട സമൂഹത്തിലെ ചില നേർച്ചിത്രങ്ങൾ പറഞ്ഞുവയ്ക്കുമ്പോൾ ചിലതിൽ നമ്മെ വന്നു തൊടുന്ന ഓർമ്മകളുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. അതോ ടൊപ്പം എഴുത്തിലൂടെ തെളിഞ്ഞുകിട്ടുന്ന ഒരു പോലീസ് മനസ്സിനെ യും നമുക്ക് കാണാതിരിക്കാനാവില്ല. പോലീസുകാരൻ എഴുതുമ്പോൾ അനുഭവങ്ങൾ വന്ന് 'അഹമഹമികയായ' എന്ന മട്ടിൽ നിലനിൽക്കുന്ന ത് നമുക്ക് കാണാം.
Author | അനിഷ്കുമാർ എൻ.വി |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |