മുഖപുസ്തകം വരച്ച പടം
Cover Image
additionalImages-1735868792321.jpg- 1

മുഖപുസ്തകം വരച്ച പടം

₹240.00 ₹204.00 -15%
In Stock (10 available)
1
About this Book

ജീവിതപ്പാതയിൽ കുതിച്ചും, കിതച്ചും പായുന്ന സമകാല സമൂഹത്തിന്റെ സർവസാധാരണക്കാരായ പ്രതിനിധികളാണ് കഥകളിലെ കഥാ പാത്രങ്ങളെല്ലാം. പ്രമേയപരിസരങ്ങളും നമുക്കു സുപരിചിതരായ ശരാശരി മനുഷ്യരുടെ ജീവിത ചലനങ്ങൾ തന്നെ. സമകാലിക ജീവിതത്തെ പ്രായഭേദമന്യേ സ്വാധീനിച്ച മുഖ്യ ആശയവിനിമയോപാധിയായ സ്മാർട്ട് ഫോൺ, യുവതയുടെ ക്രിയാത്മക ചലനങ്ങളുടെ എതിരാളിയായും, പുതിയ കാലത്തിന്റെ മുഖ്യ വിനോദോപാധിയായും കഥകളിൽ മുഖമുയർത്തുന്നുണ്ട്. പുതിയ കാലത്തിന്റെ നാട്യങ്ങളോടും, സങ്കീർണ്ണതകളോടും ലാളിത്യത്തോടെ പ്രതിസ്പന്ദിക്കുന്നു എന്നതാണ് ഈ പുസ്തകത്തിലെ കഥകളുടെയെല്ലാം തന്നെ പൊതു അന്തർധാര. ചോർന്നു പോകുന്ന മൂല്യങ്ങളുടെ ആഴങ്ങൾ ഒക്കെ അനുവാചകമനസ്സിൽ അടയാളപ്പെടുത്താനും കെൽപ്പുള്ളവയെന്നതാണ് ഈ കഥകളുടെ പ്രസക്തി.

Author ജിജോ ജേക്കബ്
Language Malayalam
Publisher പായൽ ബുക്സ്
Release Date December 28, 2024

You May Also Like

15% OFF
ആളേറെ കൂടും പെരും ചുഴലി
ആളേറെ കൂടും പെരും ചുഴലി

by എം. വി. ഷാജി

₹220.00 ₹187.00
Bestseller
15% OFF
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്
അനന്തഗോപനെന്ന ആൽക്കെമിസ്റ്റ്

by വിനോദ് തളിപ്പറമ്പ്

₹110.00 ₹94.00
15% OFF
അയ്യൻകുന്ന്
അയ്യൻകുന്ന്

by ഷാജു പാറയ്ക്കൽ

₹100.00 ₹85.00
15% OFF
ബഹറൈനിലെ കാക്കകൾ
ബഹറൈനിലെ കാക്കകൾ

by ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

₹200.00 ₹170.00