മണ്ണിൽകോറിയിട്ട മനസ്സ്
₹150.00
₹128.00
-15%
In Stock (10 available)
1
About this Book
“ജീവിതാനുഭവങ്ങളുടെ ഭിന്നഭാവങ്ങളെ തേച്ചുമിനുക്കി നക്ഷത്രശോ ഭയുള്ള അനുഭൂതികളാക്കി അവതരിപ്പിക്കുക എന്ന കൗതുകമാണ് സരോജിനി കെ.സി. എന്ന എഴുത്തുകാരി ഈ കഥാസമാഹാരത്തിലു ടെ, ഏതൊരു മനുഷ്യനും സഞ്ചരിക്കുന്ന ഭൂപടങ്ങളിലൂടെയൊക്കെ യും ഈ കഥാകാരിയുടെ കണ്ണും മനസ്സും സഞ്ചരിക്കുന്നുണ്ട്. തനി ചുറ്റും നിരന്തരം കാണുന്ന വിചിത്ര സ്വഭാവങ്ങളായ ഒട്ടേറെ മനു ഷ്യർക്ക് തന്റെ കഥകളിലൂടെ പുതിയമുഖവും ഭാവവും നൽകി അവ തരിപ്പിക്കുന്നുണ്ടിവിടെ. നന്മതിന്മകളുടെ ആകാശങ്ങളെ വേറിട്ട രീ തിയിൽ ആവിഷ്കരിക്കാനുള്ള ശ്രമം ഈ കഥകളിലെല്ലാം കാണാം. -കെ.ടി. ബാബുരാജ്
Author | സരോജിനി കെ.സി |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 28, 2024 |