കഥ മൊഴിയും കാലം
₹170.00
₹145.00
-15%
In Stock (10 available)
1
About this Book
വ്യത്യസ്ത തലമുറകളിലെ എഴുത്തുകാരുടെ 15 കഥകളാണ് ഈ കഥാസമാഹാര ത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ വി.എസ്. അനിൽകുമാർ മുതൽ ഇളംതലമുറക്കാരിയായ കെ.വി. മെസ്സ് വരെയു ള്ളവരുടെ എഴുത്തുകൾ ഇതിലുണ്ട്. വായനക്കാർക്ക് കഥകൾ വായിക്കുന്നതോ ടൊപ്പം കേൾക്കാനുമുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ കൂടി ഈ പുസ്തകത്തിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
Author | എഡിറ്റർ: രാജേഷ് കുറുമാത്തൂർ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |