കശാപ്പുകാരന്റെ ആത്മകഥ
₹90.00
₹77.00
-14%
In Stock (10 available)
1
About this Book
വളരെ സൂക്ഷ്മമാണ് ഈ കഥാകൃത്തിന്റെ ഭൂമിശാസ്ത്രബോധം. ഓരോ കഥക്കും ഒരുക്കിയ ഭൂമിശാസ്ത്ര പശ്ചാത്തലം ഉചിതം. അത് കഥയ്ക്ക് വിശ്വസനീയതയും, പാരായണക്ഷമതയും ഇതിവ്യ ത്തത്തിന് മിഴിവും നൽകുന്നു. കഥാപാത്രത്തിനും കഥാഗാത്ര ത്തിനും തമ്മിൽ നല്ല ഇഴയടുപ്പം നൽകുന്നു. കഥാപാത്രങ്ങളുടെ മാനസികാവസ്ഥക്കും, ചെയ്തികൾക്കും പൊരുത്തവും ചി ത്യവും നൽകുന്നു. അതു കഥയ്ക്ക് മികച്ച ദൃശ്യപരത സമ്മാനിക്കു ന്നു. അങ്ങനെ ഈ കഥകളിൽ പലതും വായനക്കാരന്റെ മനസ്സിൽ മികച്ച ചലച്ചിത്രമായി മാറുന്നു. അവ മികച്ച സംവിധായകരെ കാത്തിരിക്കുന്നു.
Author | ശിവദാസൻ എ.കെ |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |