ജാനറ്റ് വില്യംസിന്റെ ആത്മഹത്യാകുറിപ്പുകൾ
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
ഭൂഗോളത്തിൽ താമസിക്കുന്ന മനുഷ്യരെയാണ്, രാജ്യാ തിർത്തികൾ പുലമ്പുന്ന മാപ്പിനുള്ളിൽ പാർക്കുന്ന ജനത യെയല്ല താജ് തന്റെ കഥകളിൽ ഓർമ്മിപ്പിക്കുന്നത്. വിഭിന്ന സ്വാഭാവികളായ കഥകളിൽ നിന്ന് 'ജാനറ്റ് വില്യംസിന്റെ ആത്മഹത്യാ കുറിപ്പ്' ഒരു സിംഫണി പോലെ ചിത്ര നിർമ്മി തിപോലെ ഭാഷയുടെ അപാരമായ അച്ചടക്കത്തിനുള്ളിൽ നിന്ന് തുളുമ്പുന്ന കഥയാണ്. താജിന്റെ കഥകളിൽ കേരളത്തിന്റെ ചെറു ചായമേ ഉള്ളൂ. അതിന് സംസാരിക്കാനുള്ളത് മിക്കപ്പോഴും ലോക ത്തോടാണ്. നിങ്ങൾ സ്വസ്ഥമാണോ എന്ന് എപ്പോഴും അത് അന്വേഷിച്ച് ലോകം മുഴുവൻ നടക്കുന്നത് കാണാം. -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
Author | താജ് കുഞ്ഞിപ്പാറാൽ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 28, 2024 |