ഇംഗ്ലത്ത്പാറയിലെ ഒററമൊലച്ചി
₹170.00
₹145.00
-15%
In Stock (10 available)
1
About this Book
“അടുത്തതിനായി കാത്തിരിക്കുന്നു... "ഒരർത്ഥത്തിൽ മനുഷ്യർ എല്ലാവരും കാഥികരാണ്. കഥയില്ലാത്ത ജീവിതമില്ല കഥ പറയാത്ത മനുഷ്യരുമില്ല. എത്ര ആർജവത്തോടെ കഥ പറയുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. മുത്തശ്ശിയുടെ കഥ കേൾക്കാതെ ഉറങ്ങാൻ കഴിയാതിരുന്ന തലമുറകളെ നമുക്കറിയാം. കഥ കേട്ട് ഉറങ്ങുന്നതിനു വേണ്ടിയല്ല, ആകാംക്ഷയോടെ ഉണർന്നിരിക്കാനാണ് അനീഷ് വായനക്കാരെ പ്രേരിപ്പിക്കുന്നത്.. ഇംഗ്ലത്ത് പാറയിലെ ഒറ്റ മൊലച്ചി എന്ന പുസ്തകവുമായി സധൈര്യം കടന്നു വരുന്ന അനീഷിന് തിരക്കൊഴിയാത്ത മലയാള സാഹിത്യപ്പന്തലിൽ ഒരു ഇരിപ്പിടം കണ്ടെത്താനാവുമെന്നാണ് എന്റെ തെറ്റാനിടയില്ലാത്ത പ്രതീക്ഷ. അവതാരിക: ഡോ. സെബാസ്റ്റ്യൻ പോൾ
Author | അനീഷ് തിമിരി |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |