ഏതോനാട്ടിലെ ആരൊക്കെയോ ചിലർ
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
ആധുനികകാലത്തിന്റെ ഭൗതിക സമൃദ്ധികൾക്കും നാഗരി കതയുടെ പ്രലോഭനീയ വിശ്രാന്തികൾക്കും മീതെ നന്മയും തിന്മയും ഇടകലർന്ന ഗ്രാമീണ ജീവിതത്തെ ഹൃദയം തൊടുന്ന അനുഭവമാക്കുകയാണ് അജിത് വള്ളോലി. കഥകളെ കുറിച്ച് ഒന്നും പറയുന്നില്ല.. കാരണം ഒരു മുന്നുരയുടെയും അകമ്പടി ഇല്ലാതെ വായനക്കാരന്റെ ഹൃദയത്തെ തന്നോടൊപ്പം യാത്ര ചെയ്യിക്കുന്ന രചനാശിൽപവും സർഗ്ഗ വൈഭവവുമാണ് അജി ത്തിന്റേതെന്ന് "ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ' എന്ന പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഒന്നു മാത്രം അസന്നിഗ്ധമാ യി പറയുന്നു ഖസാക്കിലേക്ക് സർഗ തീർത്ഥാടനം നടത്തിയി രുന്ന വായനക്കാർ ഇനി കൊക്കാളിക്കാവിന്റെ പരിസരങ്ങളിലേക്ക് ഹൃദയസഞ്ചാരം നടത്തുന്നത്.
Author | അജിത് വള്ളോലി |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 28, 2024 |