എമ്പസിചാത്തു
₹130.00
₹111.00
-15%
In Stock (10 available)
1
About this Book
രാധാകൃഷ്ണൻ ആയഞ്ചേരിയുടെ കഥാപാത്രങ്ങളൊക്കെ പരസ്പ രം സംസാരിക്കുന്നത് അവരുടെ ഗ്രാമീണതയുടെ നിഷ്കളങ്കതയോ ടെയാണ്. ദുർഗ്രാഹ്യതയേതുമില്ലാത്ത തെളിച്ചവും വെളിച്ചവുമുണ്ട് ഭാഷയ്ക്ക്. പുതിയ കാലത്ത് കാണാൻ പ്രയാസമുള്ള ഓല മേഞ്ഞ ചായക്കടയും അവിടുത്തെ കൊച്ചുവർത്തമാനങ്ങളുമൊക്കെ നമ്മ ളെ പഴയ കാലത്തിലേക്ക് തീർച്ചയായും കൊണ്ടുപോകും. നിസ്സാര മെന്നു കരുതുന്ന പാഴ് വസ്തുക്കളിൽ അപൂർവ്വ കലാശില്പം തീർ ക്കുന്ന കലാകാരനെ പോലെ ഏതൊരാളും ശ്രദ്ധിക്കാതെ പോകുന്ന ജീവിത സന്ദർഭങ്ങളാണ് ഈ എഴുത്തുകാരന്റെ കാഥാനിർമ്മിതിക്കു ള്ള അസംസ്കൃത വസ്തു.അതിൽ യാഥാർത്ഥ്യവും ഭാവനയും ഭാഷ യും ചേർത്ത് നിർമ്മിച്ചെടുക്കുന്ന വിഭവമാവട്ടെ വായനക്കാർക്ക് ഏറെ ഹൃദ്യവും.
Author | രാധാകൃഷ്ണൻ ആയഞ്ചേരി |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 28, 2024 |