സ്വ.ലേ
Cover Image

സ്വ.ലേ

₹275.00 ₹234.00 -15%
In Stock (10 available)
1
About this Book

ജനാധിപത്യവ്യവസ്ഥ നിലനില്ക്കുന്ന രാജ്യത്ത് പത്രമാധ്യമങ്ങൾ “ഫോർത്ത് എസ്റ്റേറ്റ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ സംഭവങ്ങൾ വാർത്തകളാക്കുക മാത്രമല്ല, യുദ്ധഭൂമിയിൽ ആയുധങ്ങൾകൊണ്ടുള്ള ആക്രമണങ്ങൾക്കിടയിൽ നിന്നുപോലും അതിസാഹസികമായി വാർത്തകൾ വായനക്കാരിലെത്തി ക്കാനുള്ള ജോലിയും കൂടി പത്രപ്രവർത്തകർക്കുണ്ട്. പത്രപ്രവർത്തനത്തിൻറെ നാനാവശങ്ങളേയും സ്പർശിച്ച ഈടുറ്റ ലേഖനങ്ങളാണ് ഇതിലുള്ളത്. പത്രപ്രവർത്തനത്തിൽ പരിശീലനം നേടുന്നവർക്കു മാത്രമല്ല, പത്രവായന ക്കാരായ പൊതുജനങ്ങൾക്കുകൂടി ഉപകാരപ്രദമാണ് ഈ കൃതി.

Author വിലാസിനി
Language Malayalam
Publisher പൂർണ പബ്ലിക്കേഷൻസ്
Release Date March 6, 2025

You May Also Like

15% OFF
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ

by അഡ്വ.ഇ.പി.ഹംസക്കുട്ടി

₹130.00 ₹111.00
Bestseller
15% OFF
കൺവെട്ടത്ത്
കൺവെട്ടത്ത്

by സി.വി. ബാലകൃഷ്ണൻ

₹200.00 ₹170.00
Bestseller
15% OFF
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും

by ആർ വിനോദ് കുമാർ

₹220.00 ₹187.00
15% OFF
മലയാളത്തിന്റെ മധുരമൊഴികൾ
മലയാളത്തിന്റെ മധുരമൊഴികൾ

by മാനവേന്ദ്രനാഥൻ

₹230.00 ₹196.00
Bestseller