മലയാളത്തിന്റെ മധുരമൊഴികൾ
₹230.00
₹196.00
-15%
In Stock (10 available)
1
About this Book
മലയാള ഭാഷയുടെ നിർണായകമായ വളർച്ചാ കാലഘട്ടത്തെയും അതിന് വാളമേകിയ പ്രമുഖരുടെ ജീവിതവും തൊട്ടറിവിലൂടെ അവതരിപ്പിക്കുന്ന ലേഖന സമാഹാരമാണിത്. അതിദീർഘമല്ലാത്ത ലേഖനങ്ങളിലുടെ കവികളുടെയും എഴുത്തുകാരുടെയും സംഘർഷപൂരിതമായ മുഹൂർത്തങ്ങളും പകർന്നു വെയ്ക്കുന്നു ലേഖകൻ. ഭാഷാ സ്നേഹികൾക്കും ഭാഷാ വിദ്യാർത്ഥി കൾക്കും രസനീയതയുടെ തൊട്ടറിവാകും ഈ കൃതി.
Author | മാനവേന്ദ്രനാഥൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 29, 2024 |