നന്മമരങ്ങൾ
Cover Image
additionalImages-1735876325772.jpg- 1

നന്മമരങ്ങൾ

₹100.00 ₹85.00 -15%
In Stock (10 available)
1
About this Book

സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയും കലാസാംസ്കാരിക പുരോഗതിക്കുവേണ്ടിയും ജീവിതം ഉഴിഞ്ഞുവെച്ച പ്രതിഭാധനന്മാരുടെ ജീവിതത്തിൽ നിന്നും നമുക്കും വരും തലമുറയ്ക്കും പഠിക്കാനും പകർത്തിയെടുക്കാനും പലതുമുണ്ടാവും. ഈ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളവർ അവരുടെ പ്രവൃത്തി മണ്ഡലങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അവരെ നാമൊരിക്കലും വിസ്മരിച്ചുകൂട, എന്നു മാത്രമല്ല ഇങ്ങനെ യുള്ള നന്മമരങ്ങൾ നമുക്കിടയിലുണ്ടായിരുന്നുവെന്ന കാര്യം വരുംതലമുറക്കു കൈമാറുകയും വേണം. നന്മയുടെ വൻമരങ്ങളായി ജീവിതത്തിൽ പടർന്നു പന്തലിച്ച 23 വ്യത്യസ്ത വ്യക്തികളിലേക്കുള്ള യാത്രകളാണ് ഈ ഗ്രന്ഥം.

Author കുട്ടിയാനം മുഹമ്മദ് കുഞ്ഞി
Language Malayalam
Publisher പായൽ ബുക്സ്
Release Date December 29, 2024

You May Also Like

15% OFF
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ

by അഡ്വ.ഇ.പി.ഹംസക്കുട്ടി

₹130.00 ₹111.00
Bestseller
15% OFF
കൺവെട്ടത്ത്
കൺവെട്ടത്ത്

by സി.വി. ബാലകൃഷ്ണൻ

₹200.00 ₹170.00
Bestseller
15% OFF
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും

by ആർ വിനോദ് കുമാർ

₹220.00 ₹187.00
15% OFF
മലയാളത്തിന്റെ മധുരമൊഴികൾ
മലയാളത്തിന്റെ മധുരമൊഴികൾ

by മാനവേന്ദ്രനാഥൻ

₹230.00 ₹196.00
Bestseller