കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും
₹220.00
₹187.00
-15%
In Stock (10 available)
1
About this Book
ഈ പുസ്തകത്തിന്റെ രചയിതാവായ ആർ. വിനോദ്കു മാർ വ്യത്യസ്തമായ മേഖലയിൽക്കൂടി സഞ്ചരിച്ച് അറിവിന്റെ വെളിച്ചം വാനയക്കാരിലെത്തിക്കുന്ന ഗവേഷകചിന്തയുടെ തോഴനാണ്. സമരങ്ങളുടെ ഉള്ളടക്കങ്ങളും വിവിധ കേന്ദ്രങ്ങളുടെ ഉള്ളറബന്ധവുമെല്ലാം രചയിതാവ് കൃത്യമായി വിവരിക്കുന്നുണ്ട്. എഴുത്തിന്റെ മേഖലയിൽ നിരവധി സൂക്ഷ്മതലങ്ങളെ അനാവരണം ചെയ്ത് ജനങ്ങളിലെത്തിക്കുന്ന അന്വേഷണ പരതയാണ് രചയിതാവ് സ്വീകരിച്ചിരിക്കുന്നത്. ഒരു പഠനാർഹമായ ഗ്രന്ഥവും ചരിത്രരേഖയുമാണ് ഈ ലഘുപുസ്തകമെന്ന് നിസ്സംശയം പറയാം. -പന്ന്യൻ രവീന്ദ്രൻ
Author | ആർ വിനോദ് കുമാർ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 29, 2024 |