കൺവെട്ടത്ത്
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
കാഴ്ചയുടെ തീവ്രമായ തിളക്കത്തോടെ, നിഷ്കളങ്ക നേത്രങ്ങളൊപ്പിയെടുത്ത നേർക്കാഴ്ചകൾ ഈ കൃതി വെളിച്ചത്തുവെക്കുന്നു; പറയാവുന്ന യഥാർത്ഥ ഭാഷ യിൽ. ചരിത്രദൃശ്യങ്ങൾ, ജയിൽക്കുറിപ്പുകൾ, കുട്ടിക്കാലവും പ്രേതകഥകളും, സ്വാതന്ത്ര്യം, അധികാരം, ക്രിസ് തു, ചലച്ചിത്ര ഗാലറികൾ... ഭാവനയുടെ വൻകരയിലേ ക്കുള്ള യാത്രകൾ... ഹൃദ്യമാണ് ചെറുതും വലുതുമായ ഈ കാഴ്ചകൾ. കാണാനാഗ്രഹിക്കുന്ന പലതും നമ്മൾ കാണാതെ പോകുമ്പോൾ ചില സ്വപ്നങ്ങൾ, ചില ഭാഷകൾ, ചില സന്ദേ ശങ്ങൾ എന്നും നമ്മളിലേക്ക് വന്നും പോയും കൊണ്ടിരിക്കുന്നു. ഉത്തേജിക്കപ്പെട്ട നേരിലേക്ക് നമ്മെ വിളിച്ചുകൊണ്ടുപോകുന്നു.
Author | സി.വി. ബാലകൃഷ്ണൻ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 29, 2024 |