ചാർളി മാസ്റ്റർ
Cover Image
additionalImages-1740478715541.jpg- 1

ചാർളി മാസ്റ്റർ

₹80.00 ₹68.00 -15%
In Stock (10 available)
1
About this Book

നന്മയുടെ പാഠങ്ങൾ മറന്ന് തെറ്റുകളിലേക്ക് നീങ്ങുന്ന മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ അനാവരണം ചെയ്യുന്ന കൃതി. സത്യവും കനിവും പഠിപ്പിച്ച ആ പഴയ കാലത്തിൽനിന്നും ധാർമികമായി തകർച്ച നേരിടുന്ന പുതിയ കാലത്തിലേക്കുള്ള മനുഷ്യന്റെ യാത്രയെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ് ഈ കൃതി. മലയാള നോവലിന് നവംനവങ്ങളായ രൂപഭാവങ്ങൾ നല്കിയ എം.മുകുന്ദന്റെ ഈ പുസ്തകം ആസ്വാദകരെ വായനയുടെ പുതുമേഖലകളി ലേക്ക് നയിക്കുന്നു.

Author എം. മുകുന്ദൻ
Language Malayalam
Publisher പൂർണ പബ്ലിക്കേഷൻസ്
Release Date February 25, 2025

You May Also Like

15% OFF
ആഗ്നേയി
ആഗ്നേയി

by ശ്വാമിലി പ്രവീൺ

₹170.00 ₹145.00
15% OFF
നവരസ കഥകൾ
നവരസ കഥകൾ

by എം. മുകുന്ദൻ

₹200.00 ₹170.00
15% OFF
ജീവപര്യന്തം
ജീവപര്യന്തം

by ജയചന്ദ്രൻ പി.കെ

₹210.00 ₹179.00
15% OFF
എന്റെ പ്രിയ നോവലെറ്റുകൾ
എന്റെ പ്രിയ നോവലെറ്റുകൾ

by സി.വി. ബാലകൃഷ്ണൻ

₹450.00 ₹383.00