എന്റെ പ്രിയ നോവലെറ്റുകൾ
₹450.00
₹383.00
-15%
In Stock (10 available)
1
About this Book
സൗഹൃദത്തിന്റെ ഊഷ്മളതയും പ്രണയത്തിന്റെ വശ്യതയും മരണത്തിന്റെ വിറങ്ങലിക്കും ഈ കൃതിയിലുണ്ട്. ഇരുൾ പരന്ന് മുന്നിലുള്ള ഒന്നും കാണാൻ പറ്റാത്ത സാധാരണ മനുഷ്യന്റെ കഥ കൂടിയാണ് ഇത്. അനർഗളമായി ഒഴുകിപ്പരക്കുന്ന ഭാഷാവൈഭവത്തിന്റെ കൃതഹസ്തനായ എഴുത്തുകാരന്റെ ഭാവഗരിമയാർന്ന അഞ്ച് നോവലെറ്റുകൾ.
Author | സി.വി. ബാലകൃഷ്ണൻ |
Language | Malayalam |
Publisher | ഒലീവ് ബുക്ക്സ് |
Release Date | January 19, 2025 |