ആഗ്നേയി
₹170.00
₹145.00
-15%
In Stock (10 available)
1
About this Book
മഴപെയ്ത് തോർന്ന ഒരു സായം സന്ധ്യയിൽ ഞാനും എനിക്ക് പ്രിയ പ്പെട്ട നിങ്ങളും ഒന്നിച്ചൊരു ചായ കുടിച്ച് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നത് വെറുതെ ഒന്ന് സങ്കൽ പ്പിച്ചു നോക്കൂ. അതിനിടയിൽ ഒരാളെ കൂടി ഞാൻ നിങ്ങൾക്ക് പരിചയപ്പെടു ത്തുകയാണ്. എന്റെ നന്ദയെ. ചായ യോടൊപ്പം തീർന്നു പോകുന്ന ഒരു കുഞ്ഞു കഥയ്ക്കപ്പുറം നമ്മുടെ സൗഹൃദം പിന്നെയും നിലനിൽക്കു മെന്ന് ഞാൻ വിശ്വസിക്കട്ടെ.-ശ്യാമിലി പ്രവീൺഭാഷ കൊണ്ടും ആഖ്യാനം കൊണ്ടും വിസ്മയിപ്പിക്കുന്ന ഒരു നോവൽ. വായനയിൽ കഥാഗതിയോടൊ പ്പം നമ്മെ കൂടി ഒപ്പം സഞ്ചരിപ്പിക്കു ന്ന രചനാരീതി.
Author | ശ്വാമിലി പ്രവീൺ |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | January 8, 2025 |