ദേശീയത ഫാസിസം ജനാധിപത്യം
Cover Image
additionalImages-1739842117732.jpg- 1

ദേശീയത ഫാസിസം ജനാധിപത്യം

₹130.00 ₹110.00 -15%
In Stock (10 available)
1
About this Book

ഏതെങ്കിലുമൊരു നേതാവ്, അഥവാ, ഏതെങ്കിലുമൊരു അധികാരിവർഗ്ഗം, നമ്മുടെ ഭാവിയെ മാത്രമല്ല, ഭൂതകാലത്തെയും നിയന്ത്രിക്കുന്ന ദുസ്സ്വപ്നഭരിതമായ ലോകമാണ് സമഗ്രാധിപത്യത്തിന്റെ പ്രഖ്യാപിതലക്ഷ്യം. ഒരു സംഭവം നടന്നിട്ടില്ലെന്ന് ആ നേതാവ് പറഞ്ഞാൽ, അതിനർത്ഥം, അത് നടന്നിട്ടില്ലെന്നുതന്നെയാണ്. രണ്ടും രണ്ടും അഞ്ചാണെന്ന് അയാൾ പറഞ്ഞാൽ, അത് അഞ്ചു തന്നെയാണ്. ബോംബുകളെക്കാൾ എന്നെ പേടിപ്പിക്കുന്നത് ഈയൊരു സാദ്ധ്യതയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ നമ്മുടെ അനുഭവങ്ങൾ നോക്കുമ്പോൾ ഇതൊരു വെറും വാചകമല്ലെന്ന് മനസ്സിലാവും. -ജോർജ് ഓർവെൽ സമഗ്രാധിപത്യത്തിന്റെ അപകടങ്ങൾ വിലയിരുത്തുന്ന അനിമൽ ഫാമിന്റെയും 1984-ന്റെയും സ്രഷ്ടാവായ ജോർജ് ഓർവെല്ലിന്റെ ആറു ലേഖനങ്ങൾ. ദേശീയതയുടെ നാനാർത്ഥങ്ങളും സമഗ്രാധിപത്യത്തിന്റെ പരിണതഫലങ്ങളും ചർച്ചചെയ്യുന്ന ഈ ലേഖനങ്ങൾ സമകാലീന ഇന്ത്യൻ അവസ്ഥയിൽ കൂടുതൽ പ്രസക്തമായിതീരുന്നു.

Author ജോർജ് ഓർവെൽ
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 18, 2025

You May Also Like

15% OFF
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ

by അഡ്വ.ഇ.പി.ഹംസക്കുട്ടി

₹130.00 ₹111.00
Bestseller
15% OFF
കൺവെട്ടത്ത്
കൺവെട്ടത്ത്

by സി.വി. ബാലകൃഷ്ണൻ

₹200.00 ₹170.00
Bestseller
15% OFF
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും

by ആർ വിനോദ് കുമാർ

₹220.00 ₹187.00
15% OFF
മലയാളത്തിന്റെ മധുരമൊഴികൾ
മലയാളത്തിന്റെ മധുരമൊഴികൾ

by മാനവേന്ദ്രനാഥൻ

₹230.00 ₹196.00
Bestseller