


ഗുരുവും ആശാനും പിൻഗാമികളും
₹220.00
₹187.00
-15%
In Stock (10 available)
1
About this Book
'ആഘോഷ'ത്തിനു പിന്നിൽ സൗന്ദര്യത്തിന്റെ ലഹരിയും ചരിത്രത്തിന്റെ ദുരന്തവും പുതിയ ദൈവം, പുതിയ ആദർശം ബാബേൽക്കാലത്തെ ബൈബിൾ പരമേശ പവിത്രപുത്രനോ?... 'മെക്കാളേയുടെ മകൾ' പെറ്റുപെരുകിയപ്പോൾ അനുരാഗവും ആശുപ്രതിയും ' ശ്രീനാരായണഗുരു എന്ന കവികൾ,ഭാഷയുടെ ആശാൻ, പിൽക്കാലം ബംഗാൾ ജയശീലന്റെ മര്യാദാലംഘനങ്ങൾ ശ്രീനാരായണഗുരുവിനെക്കുറിച്ചും കുമാരനാശാനെക്കുറിച്ചും പി., ചങ്ങമ്പുഴ, സുഗതകുമാരി, കെ.ജി.എസ്., കെ.എ. ജയശീലൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരുടെ കവിതകളെക്കുറിച്ചും പി.എൻ. ഗോപീകൃഷ്ണൻ രചിച്ച പഠനലേഖനങ്ങൾ. മാതൃഭൂമി
Author | പി.എൻ. ഗോപീകൃഷ്ണൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 18, 2025 |