എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ
Cover Image
additionalImages-1739794068101.jpg- 1

എല്ലാ ചലനങ്ങളും വ്യതിചലനങ്ങൾ

₹360.00 ₹306.00 -15%
In Stock (10 available)
1
About this Book

സീതയിലും ലീലയിലും നളിനിയിലും സാവിത്രിയിലുമൊക്കെ പ്രബുദ്ധരായ മലയാളിസ്ത്രീകളെ ശക്തമായി അവതരിപ്പിച്ച് സ്ത്രീക്ക് മനുഷ്യപ്രാതിനിദ്ധ്യം നൽകിയ കുമാരനാശാൻ, മാതൃഹത്യാപാപവുമായി ജന്മജന്മാന്തരങ്ങളായി അലഞ്ഞ് ആത്മതാപത്തിനും പാപബോധത്തിനും ചിരകാലമാതൃകയായ പരശുരാമനെ കവിതയിലൂടെയും ചിരഞ്ജീവിയാക്കിയ ബാലാമണിയമ്മ, എണ്ണംകൊണ്ടും ആഴംകൊണ്ടും ഏറ്റവും വലിയ എഴുത്തുകാരനെന്ന് നമുക്ക് അഹങ്കരിക്കാവുന്ന മഹാത്മജി, മനുഷ്യനെ സ്വന്തം ജീവിതംകൊണ്ട് അളന്നെടുത്ത ബഷീർ, വായനക്കാരന് അകത്തു കയറാനുള്ള പാഡ് കൈക്കലാക്കാൻ ഒരേസമയം ഏറെ പ്രയാസവും വളരെ എളുപ്പവുമായ മേതിൽ, ഭൂമിയിലെ ഏറ്റവും ശക്തമായ ഭാഷയായ മാതൃഭാഷ യുദ്ധങ്ങൾ, മഹാമാരികൾ, രാഷ്ട്രീയനുണകൾ, ആണത്തനാട്യങ്ങൾ... അങ്ങനെ പലതായി കടന്നുവരുന്ന, പലതിലേക്കും കടന്നുകയറുന്ന ലേഖനങ്ങളുടെ സമാഹാരം. കൽപ്പറ്റ നാരായണന്റെ ഏറ്റവും പുതിയ പുസ്തകം.

Author കൽപ്പറ്റ നാരായണൻ
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 17, 2025

You May Also Like

15% OFF
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ

by അഡ്വ.ഇ.പി.ഹംസക്കുട്ടി

₹130.00 ₹111.00
Bestseller
15% OFF
കൺവെട്ടത്ത്
കൺവെട്ടത്ത്

by സി.വി. ബാലകൃഷ്ണൻ

₹200.00 ₹170.00
Bestseller
15% OFF
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും

by ആർ വിനോദ് കുമാർ

₹220.00 ₹187.00
15% OFF
മലയാളത്തിന്റെ മധുരമൊഴികൾ
മലയാളത്തിന്റെ മധുരമൊഴികൾ

by മാനവേന്ദ്രനാഥൻ

₹230.00 ₹196.00
Bestseller