മലയാള രാമായണം
₹380.00
₹323.00
-15%
In Stock (10 available)
1
About this Book
നൂറ്റാണ്ടുകളായി, അനേകം നാടുകളിൽ, എത്രയോ തലമുറകളായി ഗാനമായും കാവ്യമായും കഥയായും ഐതിഹ്യമായും കലാരൂപമായും കൊണ്ടാടിപ്പോരുന്ന രാമകഥ ഈ പുസ്തകത്തിൽ 50 അദ്ധ്യായമായി ചുരുക്കിയും വികാരതീവ്രമായും അവതരിപ്പിച്ചിരിക്കുന്നു. പാത്രവ്യക്തിത്വത്തെ പൂർണ്ണമായി ആവിഷ്കരിക്കുന്ന സംഭാഷണങ്ങൾ. കഥാഗതിയുടെ വിവിധ മാനങ്ങൾ ആവിഷ്കരിക്കാൻ പ്രാപ്തമായ തെളിമലയാളത്തിലുള്ള പുനരാഖ്യാനം. വാല്മീകിരാമായണത്തിന് എം.എൻ. കാരശ്ശേരി തയ്യാറാക്കിയ ഈ ഗദ്യസംഗ്രഹം നിങ്ങൾ നോവൽ പോലെ രസിച്ച് വായിക്കും.
| Author | എം.എൻ. കാരശ്ശേരി |
| Language | Malayalam |
| Publisher | മാതൃഭൂമി ബുക്ക്സ് |
| Release Date | February 16, 2025 |