ദേവിമാഹാത്മ്യം
Cover Image
additionalImages-1735878689682.jpg- 1

ദേവിമാഹാത്മ്യം

₹200.00 ₹170.00 -15%
In Stock (10 available)
1
About this Book

പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളെയും നിയന്ത്രിക്കുന്ന ശക്തിയെ ദേവീരൂപത്തിൽ സങ്കൽപിച്ച് ഭാരതീയർ ആരാധിച്ചുവരുന്നു. ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ തരണം ചെയ്യാൻ ശക്തിസ്വരൂപിണിയായ ദേവിയെപ്പോലെ മറ്റാരുംതന്നെയില്ല. മാർക്കണ്ഡേയ മഹർഷി ക്രാകി എന്ന ശിഷ്യന് ഉപദേശിച്ചുകൊടുക്കുന്നതാണ് ദേവീമാഹാത്മ്യസ്തോത്രം. ദേവിയെ ആരാധിക്കുവാൻ ദേവീമാഹാത്മ്യത്തിനുതുല്യം വേറൊരു കൃതിയും ഇല്ല. ദേവീമാഹാത്മ്യം നിത്യവും ഏകാഗ്രതയോടെ പാരായണം ചെയ്യുന്നതിലൂടെ ഭക്തന് ആപത്തുകളാണ് സർവ്വ ഐശ്വര്യങ്ങളും ലഭ്യമാകുന്നു. ദേവീമാഹാത്മ്യം ഭക്തിയോടെ പാരായണം ചെയ്യപ്പെടുന്ന ഗൃഹങ്ങളിൽ ദേവീസാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നു. ദേവീമാഹാത്മ്യം അർത്ഥമറിഞ്ഞു പാരായണം ചെയ്യാൻ ലളിതമായ ഈ പരിഭാഷ സഹായിക്കും.

Author ടി. എ. ഭാസ്കരൻ നായർ
Language Malayalam
Publisher ബുക്ക് ഓഫ് പോളിഫണി
Release Date January 2, 2025

You May Also Like

No suggested products found.