


തെളിമലയാളം
₹210.00
₹178.00
-15%
In Stock (10 available)
1
About this Book
ഏ.ആർ. രാജരാജവർമ്മയുടെ സാഹിത്യസാഹ്യത്തിന്റെയും കുട്ടികൃഷ്ണമാരാരുടെ മലയാളശൈലിയുടെയും വംശത്തിൽ പിറന്നതെന്ന് ഭാഷാശാസ്ത്രകാരൻ വേണുഗോപാലപ്പണിക്കർ അവതാരികയിൽ വിശേഷിപ്പിച്ച പുസ്തകത്തിന്റെ മാതൃഭൂമി പതിപ്പ്. ഭാഷാപ്രയോഗങ്ങളിലെ ശരിതെറ്റുകളെക്കുറിച്ച് സുപ്രധാനമായ പല ഉൾക്കാഴ്ചകളും പ്രദാനം ചെയ്യുന്ന ഈ ഗ്രന്ഥം അദ്ധ്യാപകർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പത്രപ്രവർത്തകർക്കും എന്നപോലെ സാധാരണ വായനക്കാർക്കും അത്യാവശ്യമുണ്ട്. മാതൃഭാഷയോടുള്ള ആഭിമുഖ്യവും അഭിനിവേശവും വളർത്തുന്നതിനൊപ്പം സ്വന്തം ഭാഷാവിനിയോഗം വെടിപ്പാക്കാനും ഈ പുസ്തകം ഉപകരിക്കും.
Author | എം.എൻ. കാരശ്ശേരി |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 18, 2025 |