സിനിമ പാതി പ്രേക്ഷകൻ ബാക്കി
Cover Image
additionalImages-1735878276170.jpg- 1

സിനിമ പാതി പ്രേക്ഷകൻ ബാക്കി

₹160.00 ₹136.00 -15%
In Stock (10 available)
1
About this Book

സിനിമ ഒരു കലയും സംസ്കാരവുമെന്ന നിലയിൽ സംഭവിക്കു കയും സംഭവിപ്പിക്കുകയും ചെയ്യുന്ന സാമൂഹികാനുഭവങ്ങളുടെ ലാവണ്യരാഷ്ട്രീയമാണ് സുരേന്ദ്രന്റെ അന്വേഷണമേഖല. ചലച്ചിത്രകാരന്റെ ഭാവബന്ധങ്ങളും ചലച്ചിത്രത്തിന്റെ രൂപതലങ്ങളും മാത്രമല്ല ഈ അനുഭൂതിയുടെ സാക്ഷാത്ക്കാരത്തിനു പിന്നിലെ ഘടകങ്ങൾ. അർഥോത്പാദനത്തിലും പാഠനിർമ്മിതിയിലും പ്രേക്ഷകർക്കുള്ള സക്രിയ പങ്കാളിത്തമാണ് ചലച്ചിത്രത്തിന്റെ പുരണകല. സിനിമയും അതിന്റെ കാഴ്ചയുടെ സർഗാത്മകതയും തമ്മിലുള്ള ഉടമ്പടി മുൻനിർത്തിയുള്ള ചിന്തകളെന്ന നിലയിൽ ഈ പഠനഗ്രന്ഥം മലയാള ചലച്ചിത വിമർശനരംഗത്ത് സ്വന്തമായൊരിടം കണ്ടെത്തുകതന്നെ ചെയ്യും.

Author പി.കെ. സുരേന്ദ്രൻ
Language Malayalam
Publisher പായൽ ബുക്സ്
Release Date December 30, 2024

You May Also Like

15% OFF
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ

by നാരായണൻ കാവുമ്പായി

₹150.00 ₹128.00
15% OFF
അക്കിത്തം അനുയാത്ര
അക്കിത്തം അനുയാത്ര

by ഡോ. ആർസു, ഡോ. കൂമുള്ളി ശിവരാമൻ

₹250.00 ₹213.00
15% OFF
ഖാദിയും സ്വാതന്ത്ര്യവും
ഖാദിയും സ്വാതന്ത്ര്യവും

by പയ്യന്നൂർ കുഞ്ഞിരാമൻ

₹220.00 ₹187.00
15% OFF
നാടോടിവിജ്ഞാനീയ ദർശനം
നാടോടിവിജ്ഞാനീയ ദർശനം

by ഡോ. കെ. പത്മനാഭൻ

₹160.00 ₹136.00