നാടോടിവിജ്ഞാനീയ ദർശനം
Cover Image
additionalImages-1735878306998.jpg- 1

നാടോടിവിജ്ഞാനീയ ദർശനം

₹160.00 ₹136.00 -15%
In Stock (10 available)
1
About this Book

കേരളത്തിൽ നാടോടി വിജ്ഞാനീയ പഠനശാല കാര്യമായി വികാസം പ്രാപിക്കപ്പെട്ടിട്ടില്ലാത്ത കാലഘട്ടത്തിൽ ആ മേഖലയിലേക്ക് കടന്നുവന്ന ഡോ:എം.വി.വിഷ്ണുനമ്പൂതിരി അഞ്ച് പതിറ്റാണ്ടോളം ആ രംഗത്ത് നിറഞ്ഞുനിന്നുകൊണ്ട് ആ പഠനശാഖയ്ക്ക് ഒരു ദിശാബോധമുണ്ടാക്കാനും രീതിശാസ്ത്രമുണ്ടാക്കാനും പ്രയത്നിച്ചു. ഫോക്ക്ലോർ വിഷയകമായി ഗ്രന്ഥരചന നടത്തുന്നതോടൊപ്പം ആ രംഗത്തേക്ക് കടന്നുവരുന്നവർക്ക് തുടർ പഠനങ്ങൾക്ക് സഹായകമായ മാർഗ്ഗദർശകകൃതികളും അദ്ദേഹത്തിൽ നിന്ന് ഭാഷയ്ക്ക് ലഭിച്ചിട്ടുണ്ട്. ഫോക്ലോർ മേഖലയുടെ സമഗ്രതല സ്പർശികളായ അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമായ കൃതികളെ ഈ ഗ്രന്ഥത്തിൽ പരിചയപ്പെടുത്തു കയാണ്.

Author ഡോ. കെ. പത്മനാഭൻ
Language Malayalam
Publisher പായൽ ബുക്സ്
Release Date December 30, 2024

You May Also Like

15% OFF
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ

by നാരായണൻ കാവുമ്പായി

₹150.00 ₹128.00
15% OFF
അക്കിത്തം അനുയാത്ര
അക്കിത്തം അനുയാത്ര

by ഡോ. ആർസു, ഡോ. കൂമുള്ളി ശിവരാമൻ

₹250.00 ₹213.00
15% OFF
സിനിമ പാതി പ്രേക്ഷകൻ ബാക്കി
സിനിമ പാതി പ്രേക്ഷകൻ ബാക്കി

by പി.കെ. സുരേന്ദ്രൻ

₹160.00 ₹136.00
15% OFF
ഖാദിയും സ്വാതന്ത്ര്യവും
ഖാദിയും സ്വാതന്ത്ര്യവും

by പയ്യന്നൂർ കുഞ്ഞിരാമൻ

₹220.00 ₹187.00