കോന്തലക്കിസ്സകൾ
Cover Image
additionalImages-1739623246929.jpg- 1

കോന്തലക്കിസ്സകൾ

₹210.00 ₹178.00 -15%
In Stock (10 available)
1
About this Book

അകവും പുറവും ചുട്ടുപൊള്ളിയപ്പോൾ ആമിന കടലാസിൽ കുറിച്ചിട്ടത് സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമുള്ള കക്കാട്, കാരശ്ശേരി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമായിരുന്നു. ഒരദ്ധ്യാപകന്റെ വിവരക്കേടുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെപോയ എഴുപതുകാരി ആമിന സ്വന്തം ഗ്രാമഭാഷയിൽ പകർത്തിയ 'കോന്തലക്കിസ്റ്റുകൾ മടുപ്പില്ലാതെ നമുക്ക് വായിക്കാൻ സാധിക്കും. ഈ കൃതിയിൽ കാലഘട്ടത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമുണ്ട്. നാടിന്റെ തുടിപ്പുണ്ട്. പ്രകൃതിയുണ്ട്. കൃഷിയുണ്ട്. നമുക്ക് പരിചയമില്ലാത്ത പലതുമുണ്ട്. -ബി.എം. സുഹറഒരു കാലത്തിന്റെയും ദേശത്തിന്റെയും ഗൃഹാതുരമായ ഓർമ്മക്കുറിപ്പുകൾ.

Author ആമിന പാറക്കൽ -
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 15, 2025

You May Also Like

15% OFF
ബോഡിംഗ് പാസ്
ബോഡിംഗ് പാസ്

by ആത്മേശൻ പച്ചാട്ട്

₹230.00 ₹196.00
15% OFF
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ

by പി സുരേന്ദ്രൻ

₹220.00 ₹187.00
15% OFF
നന്മയുടെ വെള്ളത്തൊപ്പി
നന്മയുടെ വെള്ളത്തൊപ്പി

by സി.പി.ചെങ്ങളായി

₹120.00 ₹102.00
15% OFF
പി.യുടെ കൂടാളിക്കാലം
പി.യുടെ കൂടാളിക്കാലം

by ഇ.പി.ആർ. വേശാല

₹200.00 ₹170.00