നന്മയുടെ വെള്ളത്തൊപ്പി
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
ചെങ്ങളായിയുടെ തേനെഴുത്തുകാരൻ തന്റെ ദേശത്തിലെ ഒരു നന്മജീവിതം ഇവിടെ അടയാളപ്പെടുത്തുകയാണ് നിയതമായ അർത്ഥകല്പനയിലല്ലെങ്കിലും മറ്റെന്തിനേക്കാളുമേറെ ഹരിതരാഷ്ട്രീയത്തെ നെഞ്ചോടു ചേർത്തുപിടിച്ച കെ.പി.മൊയ്തീൻ കുഞ്ഞി ഹാജി (മൊജിക്ക്) എന്ന സാത്വികനായ മനുഷ്യനെക്കുറിച്ചുള്ള ജീവിതമെഴുത്ത്. ഒപ്പം ഒരു നാടിന്റെ നൈർമല്യവും നിഷ്കളങ്ക തയും പ്രാദേശികരാഷ്ട്രീയവും ഓർമ്മകളുടെ അടരുകളിലൂടെ വരച്ചുകാട്ടുന്നു ഈ പുസ്തകം
Author | സി.പി.ചെങ്ങളായി |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 29, 2024 |