ബോഡിംഗ് പാസ്
Cover Image
additionalImages-1735877531396.jpg- 1

ബോഡിംഗ് പാസ്

₹230.00 ₹196.00 -15%
In Stock (10 available)
1
About this Book

മലയാളിയുടെ പ്രവാസത്തിലെ ഒരു പ്രധാന ഭൂമികയാ ണ് മലേഷ്യ. മറ്റു പല ദേശങ്ങളിലും എത്തിപ്പെടുന്നതിനു മുൻപേ നമ്മൾ പോയത് മലേഷ്യയിലേക്കാണ്. ആ പ്രവാസ ത്തിൽ ഓരോ മനുഷ്യരും എത്രയോ അധികം വ്യത്യസ്തമായ അനുഭവങ്ങളിലൂടെയെല്ലാം കടന്നു പോയിരിക്കാം. അതൊന്നും രേഖപ്പെടുത്താതെ പോയി എന്ന ഖേദകരമായ വിടവിനെയാണ് ആത്മേശൻ പച്ചാട്ട് "ബോഡിംഗ് പാസ് എന്ന പുസ്തകത്തിലൂടെ നികത്തുന്നത്. മലേഷ്യ എന്ന അറിവും അനുഭവവും സമ്മേളിക്കുന്ന ഈ പുസ്തകം പ്രവാസത്തെ സംബന്ധിച്ച് നമ്മുടെ ധാരണകളെ സമ്പൂർ ണ്ണമായും പൊളിച്ചെഴുതും എന്ന കാര്യത്തിൽ ഒരു സംശയ വുമില്ല. “സ്നേഹമാണ് പ്രവാസത്തിന്റെ ജാതി' എന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന പുസ്തകം. -ബെന്യാമിൻ

Author ആത്മേശൻ പച്ചാട്ട്
Language Malayalam
Publisher കൈരളി ബുക്സ്
Release Date December 29, 2024

You May Also Like

15% OFF
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ

by പി സുരേന്ദ്രൻ

₹220.00 ₹187.00
15% OFF
നന്മയുടെ വെള്ളത്തൊപ്പി
നന്മയുടെ വെള്ളത്തൊപ്പി

by സി.പി.ചെങ്ങളായി

₹120.00 ₹102.00
15% OFF
പി.യുടെ കൂടാളിക്കാലം
പി.യുടെ കൂടാളിക്കാലം

by ഇ.പി.ആർ. വേശാല

₹200.00 ₹170.00
15% OFF
റിഫ്ളക്ഷൻഓഫ് മൈ ലൈഫ്
റിഫ്ളക്ഷൻഓഫ് മൈ ലൈഫ്

by എ.പി. പത്മനാഭൻ

₹290.00 ₹247.00