


പി.യുടെ കൂടാളിക്കാലം
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
മഹാകവി പി. കുഞ്ഞിരാമൻ നായർ തന്റെ എഴുപത്തിരണ്ടു വർഷത്തെ ജീവിത യാത്രയുടെ നല്ലൊരു ഭാഗം ചെലവഴിച്ചത് കൂടാളിയിലാണ്. അതുകൊണ്ടുതന്നെ കവി യും കൂടാളിയും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ഏറെ അറിയാൻ ആർക്കും താത്പര്യമുണ്ടാകും. ആ കാലഘട്ടത്തിന്റെ ആഴവും പരപ്പും അന്വേഷിക്കുകയാണ് പി.യുടെ കൂടാളിക്കാലം എന്ന ഈ പുസ്തകത്തിലൂടെ മഹാകവി പി. യുടെ ശിഷ്യനാ യ ഇ.പി.ആർ വേശാല.
Author | ഇ.പി.ആർ. വേശാല |
Language | Malayalam |
Publisher | കൈരളി ബുക്സ് |
Release Date | December 29, 2024 |