റിഫ്ളക്ഷൻഓഫ് മൈ ലൈഫ്
₹290.00
₹247.00
-15%
In Stock (10 available)
1
About this Book
വിദൂരമായ, കയ്പുറ്റ, തന്റെ ബാല്യവും പിന്നീ ടു താണ്ടിയ വഴികളും പത്മനാഭൻ ഓർമ്മിച്ചെടുക്കുന്നത് പുതിയ കാലത്തുനിന്നാണ്. മൂല്യവത്തായ ഒട്ടേറെ പാഠങ്ങൾ പത്മനാഭന്റെ ജീവിതത്തിൽനിന്ന് നമുക്ക് വായിച്ചറിയാനാകും. ഇപ്പോൾ പങ്കിടുന്ന പ്രസാദാത്മകത ഒരുപാട് തിക്തതകൾ ഏറ്റുവാങ്ങിയതിനുശേഷമാണ്. കയ്പ് എങ്ങനെ മധുരമായി മാറുന്നുവെന്ന് ഈ സ്മൃതിചിത്രങ്ങളിലൂടെ കടന്നു പോകുമ്പോൾ നാം അറിയുന്നു. -സി. വി. ബാലകൃഷ്ണൻ
Author | എ.പി. പത്മനാഭൻ |
Language | Malayalam |
Publisher | ബ്ലൂ ഇങ്ക് ബുക്ക്സ് |
Release Date | December 29, 2024 |