


കാഴ്ചയുടെ തന്മാത്രകൾ
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
ചലച്ചിത്രകാരൻ ബ്ലെസിയുടെ ആത്മരേഖകൾ. സിനിമ മോഹിച്ചുനടന്ന യൗവനകാലം, കാഴ്ച മുതൽ ആടുജീവിതം വരെയുള്ള സ്വന്തം സിനിമകൾ പിറന്നതിനു പിന്നിലെ കഥകൾ, പത്മരാജൻ, ലോഹിതദാസ് എന്നിവരെക്കുറിച്ചുള്ള ഓർമ്മകൾ... മലയാള സിനിമയുടെ ഒരു കാലത്തിന്റെ കാഴ്ചകളുടെ സമാഹാരം.
Author | ബ്ലെസ്സി |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 15, 2025 |