


സിയെറാലിയോണിലെ വജ്രവ്യാപാരി
₹300.00
₹255.00
-15%
In Stock (10 available)
1
About this Book
ചിരിപ്പിക്കുകയും കരയിക്കുകയും ഭീതി പകരുകയും ഒപ്പം കരുണാർദ്രവും സാധാരണവുമായ ഒരുപിടി ജീവിതാനുഭങ്ങളിലൂടെയുള്ള ഒരു റോളർ കോസ്റ്റർ യാത്രയാണ് ഈ സമാഹാരം കാഴ്ചവെക്കുന്നത്. വ്യത്യസ്തങ്ങളായ രാജ്യങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, തത്വശാസ്ത്രങ്ങൾ എന്നിവയിലൂടെ കടന്നുപോകു മ്പോഴും സ്വന്തം അസ്ഥിത്വം പാവനമായി സൂക്ഷിക്കുവാനുള്ള മനുഷ്യൻ്റെ വ്യഗ്രത ഈ സംഭവശകലങ്ങളിൽ ഭദ്രമാണ്. ഉല്ലാസവും ഉദ്വേഗവും സാഹസികതയും നിഷ്കളങ്കതയും കലർന്ന ഈ അനുഭവങ്ങൾ പെട്ടെന്ന് മറവി യുടെ മാറാലയിൽ കുരുങ്ങാൻ ഇടയില്ല.
Author | ഭാസ്കർ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 8, 2025 |