


വായിക്ക് രുചിയോടെ
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
രുചിയെന്നത് അനുഭവമാണ്. സാഹിത്യത്തിലായാലും സംഗീതത്തിലായാലും ഇതര കലകളിലായാലും അതിലുള്ള രുചിക്കൂട്ടാണ് നമുക്ക് ആസ്വാദ്യകര മാകുന്ന ഘടകം. കൃത്യതയാണ് പാചകത്തിന്റെ രുചി. അളവു കൂടിയാലും കുറഞ്ഞാലും അരുചി അനുഭവപ്പെടും. സൗന്ദര്യമെന്നത് രുചിയുടെ അളവുകോലാണ്. മലയാളത്തിലെ മിക്ക സാഹിത്യകൃതികളിലും ഭക്ഷണവും രുചിയും പ്രധാന ഘടകമാണ്. പല എഴുത്തുകാരും നല്ല സർഗ്ഗാത്മക രചനകളോടൊപ്പം നല്ലവണ്ണം പാകംചെയ്യാൻ കഴിയുന്നവരും കൂടിയാണ്. സാഹിത്യവും പാചകവും തമ്മിലുള്ള ബന്ധത്തെ പരിചയപ്പെടുത്തുന്ന പുസ്തകം.
Author | ശ്രീജിത്ത് പെരുന്തച്ചൻ |
Language | Malayalam |
Publisher | കറൻറ് ബുക്ക്സ് |
Release Date | February 8, 2025 |