തെരഞ്ഞെടുത്ത രചനകൾ - ലേഖനം - കഥ - കവിത
Cover Image
additionalImages-1739017758029.jpg- 1

തെരഞ്ഞെടുത്ത രചനകൾ - ലേഖനം - കഥ - കവിത

₹250.00 ₹213.00 -15%
In Stock (10 available)
1
About this Book

അമേരിക്കൻ മലയാളി സമൂഹത്തിലെ സാംസ്കാരിക വിമർശകനായിരുന്നു എം.ടി.ആന്റണി. അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ, കഥകൾ, കവിതകൾ എന്നിവയുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ജാതി, മതം, വർഗം, ലിംഗം മുതലായവയുടെ അടിസ്ഥാനത്തിൽ കലയേയും സാഹിത്യത്തെയും വേർതിരിച്ചുകാണിക്കുകയല്ല, തുല്യനീതിയ്ക്കുവേണ്ടി വാദിക്കുകയാണ് ഈ ഗ്രന്ഥകാരൻ ചെയ്യുന്നത്. സാഹിത്യത്തിലെ ദുർഗ്രഹതയേയും വൃത്തനിരാസ ത്തേയും അംഗീകരിക്കാത്ത ഈ എഴുത്തുകാരൻ ഭാഷയുടെ ലാളിത്യത്തിലൂടെ ഗഹനങ്ങളായ വിഷയങ്ങൾ വളരെ നർമ്മബോധത്തോടെ കൈകാര്യം ചെയ്യുന്നു. പ്രവാസസാഹിത്യത്തിലെ മായ്ക്കപ്പെടുത്താനാവാത്ത ചരിത്രരേഖ കളാണ് ഈ സമാഹാരത്തിലെ രചനകൾ.

Author എം.ടി.ആന്റണി
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 8, 2025

You May Also Like

15% OFF
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ

by അഡ്വ.ഇ.പി.ഹംസക്കുട്ടി

₹130.00 ₹111.00
Bestseller
15% OFF
കൺവെട്ടത്ത്
കൺവെട്ടത്ത്

by സി.വി. ബാലകൃഷ്ണൻ

₹200.00 ₹170.00
Bestseller
15% OFF
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും

by ആർ വിനോദ് കുമാർ

₹220.00 ₹187.00
15% OFF
മലയാളത്തിന്റെ മധുരമൊഴികൾ
മലയാളത്തിന്റെ മധുരമൊഴികൾ

by മാനവേന്ദ്രനാഥൻ

₹230.00 ₹196.00
Bestseller