ഇരുവഴിഞ്ഞി പുഴയുടെ കരയിൽ
Cover Image
additionalImages-1739016354923.jpg- 1

ഇരുവഴിഞ്ഞി പുഴയുടെ കരയിൽ

₹200.00 ₹170.00 -15%
In Stock (10 available)
1
About this Book

മനുഷ്യത്വത്തിന്റെ സഹജീവി സ്നേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ നേർസാക്ഷ്യങ്ങളായ ലേഖനങ്ങൾ. കാൻസറിനെ ഭയക്കേണ്ടതി ല്ലെന്നും ‘ഡോക്ടർ’ എന്ന വാക്കിന്റെ അർത്ഥം ‘അദ്ധ്യാപകൻ’ എന്നാണെന്നും തീർച്ചപ്പെടുത്തും വിധം, വിശദമാക്കുന്ന കുറിപ്പുകൾ പൂങ്കൊടി യുടെ മണിമേഖലയുടെ കമറുവിന്റെ അത്തരം അനേകരുടെ രോഗാനുഭവങ്ങൾ ആർദ്രമായി സ്നേഹം ചാലിച്ചെഴുതിയ വരികൾ. മനുഷ്യമന സ്സുകളുടെ വ്യത്യസ്ത വിചാര വികാരധാരകളെ അതിലളിതമായി അപഗ്രഥിക്കുന്നു. നർമ്മത്തിന്റെ മേമ്പൊടിയോടെ.

Author ഡോ സന്തോഷ് കുമാർ എൻ
Language Malayalam
Publisher കറൻറ് ബുക്ക്സ്
Release Date February 8, 2025

You May Also Like

15% OFF
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ
ഏക സിവിൽ കോഡും മുസ്ലീം വ്യക്തി നിയമവും ചില അപ്രിയ സത്യങ്ങൾ

by അഡ്വ.ഇ.പി.ഹംസക്കുട്ടി

₹130.00 ₹111.00
Bestseller
15% OFF
കൺവെട്ടത്ത്
കൺവെട്ടത്ത്

by സി.വി. ബാലകൃഷ്ണൻ

₹200.00 ₹170.00
Bestseller
15% OFF
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും
കേരളത്തിലെ പരിസ്ഥിതി സമരങ്ങളും പ്രസിദ്ധീകരണങ്ങളും

by ആർ വിനോദ് കുമാർ

₹220.00 ₹187.00
15% OFF
മലയാളത്തിന്റെ മധുരമൊഴികൾ
മലയാളത്തിന്റെ മധുരമൊഴികൾ

by മാനവേന്ദ്രനാഥൻ

₹230.00 ₹196.00
Bestseller